Gulf Stream

എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന് പിന്തുണ നൽകി യൂണിയന്‍ കോപ്

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കോപ്, ലോക ജൈവവൈവിധ്യ ഫണ്ടിന്‍റെ (ഡബ്ല്യൂ ഡബ്ല്യൂ എഫ് ) ഭാഗമായ എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പങ്കാളിത്തം.

യൂണിയന്‍ കോപ് ആസ്ഥാനമായ അൽ വര്‍ഖാ സിറ്റി മാളിൽ വച്ചായിരുന്നു എഒയുവിൽ ഒപ്പിട്ടത്. യൂണിയന്‍ കോപ് എം.ഡി അബ്ദുള്ള മുഹമ്മദ് റാഫി അൽ ദല്ലാൽ, എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് ഡയറക്ടര്‍ ജനറൽ ലൈല മൊസ്തഫ അബ്ദുള്‍ലത്തീഫ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.ധാരണാപത്രം ഒപ്പിട്ടശേഷം എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് പ്രതിനിധികള്‍ യൂണിയന്‍ കോപ് അൽ വര്‍ഖാ സിറ്റി മാള്‍ സന്ദര്‍ശിച്ചു.

ഇലക്ട്രോണിക് കിളിയുടെ മ്യൂസിക്കിനൊപ്പം സുഷിന്റെ ശബ്ദവും; ഒറിജിനലിലെ ‘കാർക്കാലമേഘം’ ഗാനം എത്തി

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒന്നിക്കുന്നു; 'ഹരിവരാസനം' പ്രഖ്യാപിച്ചു

ഒരു Falcon എന്റർടെയ്നറിന് റെഡിയായിക്കോ; ‘ടൈറ്റൻസ്’ നാളെ മുതൽ

മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ 4ന് ആഗോള റിലീസ്; നിർമ്മാണം മമ്മൂട്ടി കമ്പനി

ഹ്യൂമർ ചെയ്യാൻ കൊതി ആയി നിൽക്കുമ്പോഴാണ് ടൈറ്റൻസ് എത്തുന്നത്: ജയസൂര്യ

SCROLL FOR NEXT