Gulf Stream

കളഞ്ഞുകിട്ടിയ പണം തിരികെയേല്‍പിച്ച 8 പേരെ ആദരിച്ച് ദുബായ് പോലീസ്

കളഞ്ഞുകിട്ടിയ പണം തിരികെയേല്‍പിച്ച 8 പേരെ ദുബായ് പോലീസ് ആദരിച്ചു. 55274 ദിർഹമാണ് തിരികെയേല്‍പിച്ചത്. വ്യത്യസ്ത സംഭവങ്ങളില്‍ നിന്നാണ് ഇത്രയും പണം തിരികെ ലഭിച്ചതെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷന്‍ഡെപ്യൂട്ടി ഡയറക്ടർ കേണല്‍ റാഷിദ് മുഹമ്മദ് സാലെ അല്‍ ഷെഹി പറഞ്ഞു. സമൂഹത്തില്‍ സുരക്ഷിതത്വവും സന്തോഷവും നിലനിർത്താന്‍ പൊതുജനങ്ങളും പോലീസും സംയുക്തമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT