Gulf Stream

ദുബായ് കെ എം സി സി ദേശീയദിനാഘോഷം ഡിസംബർ രണ്ടിന് നടക്കും

ദുബായ് കെ എം സി സിയുടെ ദേശീയദിനാഘോഷം ഈദുല്‍ ഇത്തിഹാദ് ഡിസംബർ രണ്ടിന് നടക്കും.യു.​എ.​ഇ സാ​മ്പ​ത്തി​ക വിനോദസഞ്ചാരവകുപ്പ് മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ തൂ​ഖ്​ അ​ൽ മ​ർ​റി, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, എം.​എ. യൂ​സു​ഫ​ലി തു​ട​ങ്ങി​യവർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.കലാ വിനോദമത്സരങ്ങളും കെ.​എം.​സി.​സി ഹാ​പ്പി​ന​സ് ടീ​മി​ന്‍റെ പ​രേ​ഡും സി​താ​ര-​ക​ണ്ണൂ​ർ ശ​രീ​ഫ് ടീ​മി​ന്‍റെ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​കും.ഗ​സ്റ്റ് ഓ​ഫ് ഓ​ണ​ർ ആ​യി റാ​പ്പ​ർ ഡ​ബ്‌​സി എ​ത്തും

ദുബായ് സെഞ്ചുറി മാളിന് സമീപമുളള ശ​ബാ​ബ് അ​ൽ അ​ഹ്​​ലി ക്ല​ബി​ലാ​ണ്​ ആഘോഷപരിപാടികള്‍ നടക്കുക. മീ​ഡി​യ ഫാ​ക്ട​റി ഇ​വ​ന്‍റ്​​സ് ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​നു​മാ​യി​ ചേർന്ന് നടത്തുന്ന പരിപാടി ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 മണിവരെയാണ്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.മീ​ഡി​യ ഫാ​ക്ട​റി സി.​ഇ.​ഒ ഷാ ​മു​ഹ​മ്മ​ദ്, കോ​ഓ​ഡി​നേ​റ്റ​ർ സാ​ബി​ർ അ​ബ്ദു​ന്നാ​സ​ർ, ദു​ബായ് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​സ്സ​മ​ദ്, കെ.​പി.​എ. സ​ലാം, അ​ഹ​മ്മ​ദ് ബി​ച്ചി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

SCROLL FOR NEXT