Web Series

ഭയപ്പെടുത്താന്‍ ‘ലസ്റ്റ് സ്റ്റോറീസ്’ ടീം, നെറ്റ്ഫ്‌ലിക്‌സിന്റെ ‘ഗോസ്റ്റ് സ്‌റ്റോറീസ്’ ടീസര്‍

THE CUE

ലസ്റ്റ് സ്‌റ്റോറീസിന് ശേഷം സംവിധായകരായ കരണ്‍ ജോഹര്‍, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, അനുരാഗ് കശ്യപ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ഗോസ്റ്റ് സ്‌റ്റോറീസിന്റെ ആദ്യ ടീസര്‍ റീലീസ് ചെയ്തു. ഭയപ്പെടുത്തുന്ന നാല് പ്രേതകഥകളുമായിട്ടാണ് സംഘം ഇത്തവണയെത്തുന്നത്. ശോഭിത ധുലിപാല, ജാന്‍വി കപൂര്‍, മൃണാല്‍ ഠാക്കൂര്‍, തുടങ്ങിയവരാണ് ആന്തോളജി സീരീസില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജനുവരി ഒന്നിന് നെറ്റ്ഫ്‌ലിക്‌സില്‍ സീരീസ് റിലീസ് ചെയ്യും.

നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി തന്നെ കഴിഞ്ഞ വര്‍ഷം ഒരുക്കിയ ലസ്റ്റ് സ്റ്റോറീസ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും എമ്മി പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ലഭിക്കുകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT