Web Series

‘ലസ്റ്റ് സ്റ്റോറീസി’ല്‍ നിന്ന് ‘ഗോസ്റ്റ് സ്‌റ്റോറീസ്’; ഭയപ്പെടുത്തി ട്രെയിലര്‍

THE CUE

സംവിധായകരായ കരണ്‍ ജോഹര്‍, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, അനുരാഗ് കശ്യപ് എന്നിവര്‍ ഒന്നിച്ചൊരുക്കുന്ന ഹൊറര്‍ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസിന്റെ ട്രെയിലറെത്തി. ശോഭിത ധുലിപാല, ജാന്‍വി കപൂര്‍, മൃണാല്‍ ഠാക്കൂര്‍, തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സീരീസ് പ്രേക്ഷകരെ ഭയപ്പെടുത്തുമെന്ന് ഉറപ്പു നല്‍കുന്നുണ്ട്.

നെറ്റ്ഫ്‌ലിക്‌സാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ജനുവരി ഒന്നിന് റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഇതേ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ ലസ്റ്റ് സ്റ്റോറീസ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും എമ്മി പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ലഭിക്കുകകയും ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT