Vinayak Sasikumar Interview | Part 1 | Manjummel Boys | Aavesham | Kannur Squad | Riffle Club
അനഘ
ഈ ലക്കം സോങ് ബുക്കിൽ ഗാനരചയിതാവ് വിനായക് ശശികുമാർ. മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ബോഗൈൻവില്ല തുടങ്ങി 2024 ഹിറ്റുകളുടെ വർഷമാണ് വിനായാകിന്. തന്റെ പാട്ടെഴുത്തിനെ കുറിച്ചും, സംഗീതയാത്രയെ കുറിച്ചും വിനായക് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു. അഭിമുഖം ആദ്യ ഭാഗം