Short Films

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് ‘ഒരു സീക്രട്ട് മിഷന്‍’, ഷോര്‍ട്ട് ഫിലിം ടീസര്‍

THE CUE

ഒരു സീക്രട്ട് മിഷന്‍, അതിനായുള്ള തയ്യാറെടുപ്പ്. ലോക്ക് ഔട്ട് വേളയില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രവുമായി എത്തുകയാണ് സംവിധായകന്‍ മുരളീ കൃഷ്ണന്‍. ചലച്ചിത്ര താരങ്ങളായ ബാലാജി ശര്‍മ്മ, കണ്ണന്‍ നായര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചെക്ക് മേറ്റ ദ ക്യു യൂട്യൂബ് ചാനലിലൂടെ ഏപ്രില്‍ 25ന് നാല് മണിക്ക് പ്രേക്ഷകരിലെത്തും. ആനന്ദ് മന്‍മഥന്‍, ജിബിന്‍ ജി നായര്‍, ദിവാകൃഷ്ണ, വിഷ്ണു രവി രാജ്, രവിശങ്കര്‍, ആനന്ദ് ലക്ഷ്മി എന്നിവരും ചെക്ക മേറ്റില്‍ അഭിനേതാക്കളാണ്.

കൈലാഷ് എസ് ഭവന്‍ എഡിറ്റിംഗും പി.എസ് ജയഹരി ബാക്ക് ഗ്രൗണ്ട് സ്‌കോറും നിര്‍വഹിക്കുന്നു. അനുജ് രാമചന്ദ്രന്‍, ആഷിക് ബാബു, അനന്ദു രാജന്‍, നന്ദു കൃഷ്ണ വി.ജെ, ലക്ഷ്മി എസ് കുമാര്‍, മുരളി കൃഷ്ണന്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ടെക്‌നിക്കല്‍ ടീം- വിനേഷ് വിശ്വനാഥ്, ആനന്ദ് മന്‍മഥന്‍. പബ്ലിസിറ്റി ശരത് രമേശ്. പോസ്റ്റര്‍ ഡിസൈന്‍ ആദര്‍ശ് രാജന്‍. ഡബ്ബിംഗ് രാഹുല്‍ നായര്‍. ടൈറ്റില്‍സ് അനന്ദു രാജന്‍.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT