Entertainment

രജനികാന്തിന് പിന്നാലെ നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ച് മോഹന്‍ലാല്‍

THE CUE

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയതില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. നരേന്ദ്രമോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.

ബിജെപിയുടെ അധികാരത്തുടര്‍ച്ച ഫലസൂചനകളില്‍ വ്യക്തമായതോടെ അഭിനന്ദനം അറിയിച്ച് ആദ്യമെത്തിയവരില്‍ രജിനികാന്ത് ഉണ്ടായിരുന്നു. താങ്കള്‍ അത് സാധിച്ചെടുത്തു, ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു രജിനികാന്തിന്റെ ട്വീറ്റ്.

രജിനികാന്തിന് പുറമേ വിവേക് ഒബ്‌റോയ്, ശരത്കുമാര്‍, അഭിഷേക് ബച്ചന്‍ എന്നിവരും മോദിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസമാണ് പ്രതിഫലിച്ചതെന്നായിരുന്നു ശരത്കുമാറിന്റെ ട്വീറ്റ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT