Mohanlal@60

'പിന്നില്‍ നിന്ന് തോളില്‍ കൈവച്ച് ചോദിച്ചു, എന്താണ് എഴുതുന്നത്' മോഹന്‍ലാല്‍ എന്ന പാഠം: അനൂപ് മേനോന്‍

THE CUE

ഒരു നടനെന്ന നിലയില്‍ എത്രയേറെ വിസ്മിപ്പിക്കുന്നുവോ അതിലുമെത്രയോ ഏറെ മനുഷ്യനെന്ന നിലയില്‍ മോഹന്‍ലാല്‍ അമ്പരപ്പിച്ചിട്ടുണ്ടെന്ന് അനൂപ് മേനോന്‍. അനൂപ് മേനോന്റെ തിരക്കഥയില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ അടുത്തറിഞ്ഞ മോഹന്‍ലാല്‍ എന്ന നടനെയും, മനുഷ്യനെയും കുറിച്ച് അനൂപ് മേനോന്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT