Master Stroke

ക്ലോസപ്പുകള്‍ പവര്‍ഫുളായി ഉപയോഗിച്ചയാളെ കണ്ടിട്ടില്ല| സിബി മലയില്‍’ 

മനീഷ് നാരായണന്‍

ആദ്യമായി ചെയ്യാനിരുന്ന സിനിമ ദേവദൂതനായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. ദ ക്യു അഭിമുഖ പരമ്പരയായ മാസ്റ്റര്‍ സ്‌ട്രോക്ക് ആദ്യ എപ്പിസോഡിലാണ് സിബി മലയില്‍ ഇക്കാര്യം പറയുന്നത്. ചിത്രത്തിന്റെ ആദ്യ തിരക്കഥയില്‍ കേന്ദ്ര കഥാപാത്രം ഒരു ഏഴ് വയസ്‌കാരനയിരുന്നു.

അന്ന് മോഹന്‍ലാലിന് പകരം ഏഴ് വയസുള്ള ഒരു കുട്ടിയുടെ 'പേര്‍സ്പെക്റ്റീവിലാണ്' കഥ പറയാനിരുന്നത്. പിന്നീട് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ആള്‍ക്കാരെ വെച്ച് ഒരു സിനിമ ചെയ്യാമെന്ന് സിയാദ് കോക്കര്‍ പറഞ്ഞപ്പോഴാണ് കഥ വീണ്ടും ചെയ്യാന്‍ തീരുമാനിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT