Master Stroke

കുട്ടിച്ചാത്തന്റെ തിരക്കഥയും ചാത്തനിലെ കുട്ടിത്തവും | രഘുനാഥ് പലേരി

മനീഷ് നാരായണന്‍

ആദ്യമായി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് പ്രേം നസീറാണെണെന്ന് രഘുനാഥ് പലേരി. ദ ക്യൂ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് രഘുനാഥ് പലേരി ചലച്ചിത്ര യാത്രയെക്കുറിച്ച് വിശദീകരിക്കുന്നത്.

മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വാക്ക് ആദ്യം കേട്ടിരുന്നത് ജിജോ പുന്നൂസില്‍ നിന്നാണ്. കുട്ടിച്ചാത്തന്‍ എന്ന ചാത്തന്‍ സേവ, കുട്ടിച്ചാത്തന്‍ മഠം എന്നിങ്ങനെയൊക്കെയുണ്ടല്ലോ. അതിനകത്ത് കുട്ടിയെ കണ്ടെത്തിയത് എന്റെ സ്‌ക്രിപ്ടിലായിരുന്നു. അത് തന്നെയാണ് എന്നെ ആകര്‍ഷിച്ചത്.

ത്രിമാന സ്വഭാവത്തില്‍ എന്തൊക്കെ ഒബ്ജക്ടുകള്‍ വരണ്ടേതെന്ന് മുന്‍കൂട്ടി ആലോചിച്ചിരുന്നു. അത് കഥയില്‍ നിന്ന് തന്നെയാവണമെന്ന് ആലോചിച്ചാണ് ചെയ്തത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT