സ്വയംവരത്തിന്റെ ക്രെഡിറ്റ് ഞാന്‍ ഉപേക്ഷിച്ചതാണ്, അതിഥി മുതല്‍ ആകാശഗോപുരം വരെയെന്നാണ് എന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള കുറിപ്പ്, അത് മതി എനിക്ക്. ജെസി ഡാനിയല്‍ പുരസ്‌കാര ജേതാവും മുതിര്‍ന്ന സംവിധായകനുമായ കെ.പി കുമാരന്‍, മനീഷ് നാരായണനൊപ്പം ദ ക്യു മാസ്റ്റര്‍സ്‌ട്രോക്കില്‍.