Filmy Features

വ്യവസ്ഥിതികളോട് കലഹിക്കുന്ന വെട്രിമാരൻ | Vetrimaaran | Viduthalai | Cue Studio

The Cue Entertainment

അസുരനിലെ ഹിംസ എന്ന് പറയുന്നത് കാലാകാലങ്ങളായി ജാതീയമായി അടിച്ചമര്‍ത്തപ്പെടുന്ന ദലിത് ജനതയുടെ പ്രതിരോധമാണ്. ആ വയലന്‍സിന്റെ നീതി ന്യായ അന്വേഷണങ്ങള്‍ കൃത്യമായി നടത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുമ്പോഴാണ് വെട്രിമാരന്‍ സിനിമയോടും കഥാപാത്രങ്ങളോടും ചരിത്രത്തോടും നീതി പുലര്‍ത്തുന്നത്.

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

SCROLL FOR NEXT