Film Talks

മോഹന്‍ലാല്‍ വന്നപ്പോള്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു, ലാലിന്റെ നിലപാടറിയണമെന്ന് രേവതി

ആക്രമിക്കപ്പെട്ട നടിയെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അധിക്ഷേപിച്ച സംഭവത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്ന് രേവതി. മോഹന്‍ലാല്‍ നേതൃത്വത്തിലെത്തിയപ്പോള്‍ മാറ്റമുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചു. 2017ല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി സംസാരിച്ചപ്പോള്‍ മോഹന്‍ലാലും ജഗദീഷും മാറ്റത്തിനായി പരിശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അമ്മയുടെ ലീഡര്‍ മോഹന്‍ലാല്‍ ആണ്, ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ മോഹന്‍ലാലിന്റെ നിലപാട് ഉറപ്പായും അറിയേണ്ടതാണ്. സിദ്ദീഖിനെതിരെ ലൈംഗിക അതിക്രമപരാതി വന്നപ്പോള്‍ അതിനെ പരിഗണിക്കാതിരിക്കുകയാണ് സംഘടന. ന്യൂസ് 18 കേരളത്തിലാണ് രേവതിയുടെ പ്രതികരണം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞതെന്ന് പാര്‍വതി തിരുവോത്ത്. ആക്രമണത്തെ അതിജീവിച്ചവള്‍ക്ക് വേ്ണ്ടി ഈ സംഘടന ഒന്നും ചെയ്തിട്ടില്ലെന്നും പാര്‍വതി.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT