Film Talks

വില്ലനുള്ള അവാര്‍ഡ് തരുമ്പോഴും ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍

THE CUE

വര്‍ഷങ്ങള്‍ക്കിപ്പുറവും ചോക്ലേറ്റ് നായകനെന്ന് വിളിക്കുന്നതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍. സീനിയേഴ്സിലെയൊക്കെ കാരക്ടറിന് ചിലപ്പോള്‍ മികച്ച വില്ലന്‍ അവാര്‍ഡ് ആയിരിക്കും കിട്ടിയിരിക്കുക പക്ഷേ എന്നാലും അവാര്‍ഡ് സ്വീകരിക്കാന്‍ നേരം വിളിക്കുക ചോക്ലേറ്റ് ഹീറോ ഓഫ് മലയാളം ഇന്‍ഡസ്ട്രീ എന്നായിരിക്കും. ചിരിയോടെ ദ ക്യൂ ഷോടൈമില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT