Film News

വിഷ്ണു ഉണ്ണികൃഷ്ണന്റെ 'സബാഷ് ചന്ദ്രബോസ്'; ട്രെയ്‌ലര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ ജോണി ആന്റണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സബാഷ് ചന്ദ്രബോസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം ആഗസ്റ്റ് 5ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ആളൊരുക്കത്തിന് ശേഷം അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോളിവുഡ് മൂവീസിന്റെ ബാനറില് ജോളി ലോനപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.

ജുറാസിക്ക് പാര്‍ക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ കേരളത്തില്‍ എത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസാണ് സബാഷ് ചന്ദ്രബോസ് തിയേറ്ററില്‍ എത്തിക്കുന്നത്. സജിത്ത് പുരുഷനാണ് ഛായാഗ്രഹണം. വിസി അഭിലാഷും അജയ് ഗോപാലുമാണ് ഗാന രചന. എഡിറ്റിംഗ് സ്റ്റീവന്‍ മാത്യു. ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT