Film News

ലഹരി പേടിച്ചാണ് മകനെ സിനിമയിലേക്ക് വിടാതിരുന്നത്, കൂടെ അഭിനയിച്ച നടന്‍ ലഹരിക്ക് അടിമയായിരുന്നെന്ന് ടിനി ടോം

പ്രമുഖ നടനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ ലഹരി ഭയന്ന് വിടാന്‍ ഭാര്യക്ക് താത്പര്യമില്ലാതിരുന്നതുകൊണ്ടാണെന്ന് നടന്‍ ടിനി ടോം. തന്റെ കൂടെ അഭിനയിച്ച ഒരു നടന്‍ ലഹരിക്ക് അടിമയായിരുന്നുവെന്നും അയാളുടെ പല്ല് പൊടിഞ്ഞു വരികയുണ്ടായി എന്നും ടിനി ടോം കേരള സര്‍വകലാശാല കലോത്സവം വേദിയില്‍ പറഞ്ഞു.

ടിനി ടോം പറഞ്ഞത്

ഇനിയുള്ള കാലഘട്ടം എന്ന് പറയുന്നത് അപകടകരമായ കാലഘട്ടമാണ്. രണ്ടാഴ്ച മുന്‍പ് എന്റെ മകന് സിനിമയില്‍ ഒരു വലിയ നടന്റെ മകനായിട്ട് അഭിനയിക്കാനുള്ള ചാന്‍സ് കിട്ടി. പക്ഷെ എന്റെ വൈഫ് പറഞ്ഞു വിടാന്‍ പറ്റില്ല ഭയമാണെന്ന്. ഞാന്‍ പറഞ്ഞു സിനിമ എന്ന് പറഞ്ഞാല്‍ നമ്മള്‍ അവിടെ ലഹരി കച്ചവടം നടത്തുന്നില്ല അങ്ങനെ മകനെ അഭിനയിക്കാന്‍ വിട്ടാലും കുഴപ്പമില്ലെന്ന്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT