Film News

ഭരതനാട്യം 2: മോഹിനിയാട്ടത്തിലെ ആദ്യഗാനം പുറത്ത്

വാഴയ്ക്കും തലവരയ്ക്കും ശേഷം ഇലക്ട്രോണിക് കിളി സംഗീത സംവിധാനം ചെയ്യുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് മുത്തു ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ‘മോണിക്ക’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ സുഭലാഷിണിയാണ്.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ തയ്യാറാക്കുന്ന “ഭരതനാട്യം 2: മോഹിനിയാട്ടം” ഏപ്രിൽ 10-ന് തീയറ്ററുകളിലെത്തും.

കൃഷ്ണദാസ് മുരളിയാണ് ഈ സിനിമ സംവിധാനം നിർവഹിക്കുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിക്കുന്നത്. സൈജു കുറുപ്പിന്റെ പ്രൊഡക്ഷൻ കമ്പനി കൂടിയായതിനാൽ ചിത്രം അണിയറയിൽ വലിയ തയ്യാറെടുപ്പുകളോടെ എന്തോ പ്രത്യേകം കരുതിവെച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു.

ചിത്രസംയോജനം: ഷഫീഖ് വി. ബി.

സംഗീതം: ഇലക്ട്രോണിക് കിളി.

കലാസംവിധാനം: ദിൽജിത് എം. ദാസ്.

ശബ്ദസംവിധാനം: ധനുഷ് നായനാർ.

ശബ്ദമിശ്രണം: വിപിൻ നായർ.

വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ.

ചമയം: മനോജ് കിരൺരാജ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ: ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ: എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ: പപ്പറ്റ് മീഡിയ

ആദ്യ ദിനം തന്നെ ഹൗസ് ഫുൾ - ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ഭീഷ്മർ വിജയത്തിലേക്ക്

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിന്റെ'ഭീഷ്മർ'

'ആള്‍ക്കൂട്ടം' എട്ട് വര്‍ഷം എനിക്കൊപ്പം യാത്ര ചെയ്ത നോവല്‍; ആനന്ദ് അഭിമുഖം

വായയുടെ ആരോഗ്യവും മാനസികാരോഗ്യവുമായി ബന്ധമുണ്ടോ? അവഗണിക്കപ്പെടുന്ന ചില വസ്തുതകള്‍

ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയിലും വിലസ്ഥിരതയിലും സംതൃപ്തി രേഖപ്പെടുത്തി അബുദബി സാമ്പത്തിക വികസന വകുപ്പ്

SCROLL FOR NEXT