Film News

മൂവാറ്റുപുഴയില്‍ കോണ്ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രമേഷ് പിഷാരടി

സിനിമാ താരങ്ങളില്‍ കൂടുതല്‍ പേരും കക്ഷി രാഷ്ട്രീയം പരസ്യപ്പെടുത്താറില്ലെങ്കിലും രാഷ്ട്രീയ നിലപാടും പാര്‍ട്ടികളോട് കൂറും പ്രഖ്യാപിച്ച് പ്രചരണത്തിന് എത്തുന്നവരും ഉണ്ട്. മൂവാറ്റുപുഴ നഗരസഭയിലേക്ക് മത്സരിക്കുന്ന കോണ്ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയാശംസകളുമായി എതിയിരിക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി.

മഹിളാ കോണ്ഗ്രസ് എറണാകുളം ജില്ല ഐ ടി കോര്‍ഡിനേറ്റര്‍ കൂടിയാണ് ജോയ്സ് മേരി ആന്റണി. ജോയ്സ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാനെന്നും ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉള്ള ആളാണെന്നും വീഡിയോ സന്ദേശത്തില്‍ രമേശ് പിഷാരടി. പ്രീത അജിയാണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം കൊച്ചിന്‍ കോര്‍പറേഷന്‍ എളമക്കര നോര്‍ത്ത് 33-ാം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐഎം ജില്ലാ കമ്മിറ്റിയംഗമായ അനില്‍കുമാറിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT