Film News

നസ്രിയയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു; മെസേജുകളോട് പ്രതികരിക്കരുതെന്ന് നടി

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. കുറച്ച് ദിവസത്തേക്ക് മെസേജുകളോട് പ്രതികരിക്കരുതെന്ന നടി നസ്രിയ അഭ്യര്‍ത്ഥിച്ചു. നസ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാം അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം അറിയിച്ചത്.

തിങ്കളാഴ്ട വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ വഴിയായിരുന്നു നസ്രിയ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചത്. വിദേശ ഭാഷ സംസാരിക്കുന്ന രണ്ട് പേരും വീഡിയോയിലുണ്ടായിരുന്നു. ഇവരാണ് വീഡിയോ സ്ട്രീം ചെയ്തത്.

ഏതോ കോമാളികള്‍ തന്റെ അകൗണ്ട് ഹാക്ക് ചെയ്‌തെന്ന് നസ്‌റിയ പറയുന്നു. കുറച്ച് ദിവസത്തേക്ക് തന്റെ പേരില്‍ വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT