Film News

2020ൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങൾ, പട്ടികയിൽ മോഹൻലാലും കീർത്തി സുരേഷും

ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഈ വർഷം മോഹൻലാലും. മലയാളത്തിൽ നിന്നും ഇതാദ്യമായാണ് ഒരു താരം ഈ പട്ടികയില്‍ ഇടം പിടിക്കുന്നത്. തെലുങ്ക് താരം മഹേഷ് ബാബുവാണ് 2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട നടൻ. പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് മോഹന്‍ലാൽ. കീർത്തി സുരേഷ് ആണ് ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്ത നടി.

പവൻ കല്യാൺ രണ്ടാമതും വിജയ് മൂന്നാമതും. ജൂനിയർ എൻടിആർ, തരക്, സൂര്യ, അല്ലു അർജുൻ, റാം ചരൺ, ധനുഷ് എന്നിവരാണ് പട്ടികയില്ലെ മറ്റ് താരങ്ങൾ.

കാജൽ അഗർവാൾ, സാമന്ത എന്നിവരാണ് വനിതാ വിഭാ​ഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. രശ്‌മിക, പൂജ ഹെഗ്‌ഡെ, തപ്‌സി പന്നു, തമന്ന, രാകുൽ പ്രീത്, ശ്രുതി ഹാസൻ, തൃഷ എന്നിവരാണ് ലിസ്റ്റിലുളള മറ്റ് സൗത്ത് ഇന്ത്യൻ വനിതാ താരങ്ങൾ.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT