Film News

റോഷനും ഷൈനും, മാർത്താണ്ഡന്റെ മഹാറാണി വരുന്നു

ജി.മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ റോഷൻ മാത്യു,ഷൈന്‍ ടോം ചാക്കോ , ജോണി ആന്റണി, ,നിഷാ സാരംഗ്എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാറാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. രതീഷ് രവിയാണ് തിരക്കഥ.

ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം- ലോകനാഥന്‍ ,സംഗീത സംവിധാനം -ഗോവിന്ദ് വസന്ത , കലാ സംവിധാനം -സുജിത്ത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രാളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം -സമീറ സനീഷ്, വരികള്‍ -മുരുകന്‍ കാട്ടാക്കട, അന്‍വര്‍ അലി, രാജീവ് ആലുങ്കല്‍, സ്റ്റില്‍സ് -അജി മസ്‌കറ്റ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -സില്‍കി സുജിത്ത്.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT