Film News

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി, ആൻ്റോ ജോസഫ്, ബി.രാകേഷ്,ലിസ്റ്റിന‍് സ്റ്റീഫൻ എന്നിവർക്കെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആൻ്റോ ജോസഫ്, സെക്രട്ടറി ബി.രാകേഷ്, ട്രഷറർ ലിസ്റ്റിന‍് സ്റ്റീഫൻ ഉൾപ്പെടെ ഒമ്പത് പേര‍്ക്കെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പിലാണ് വനിതാ നിർമാതാവ് പരാതി നൽകിയത്. തുടർന്നാണ് നടപടി. സ്വന്തം സിനിമയുടെ പ്രശ്നം നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചപ്പോൾ പ്രശ്ന പരിഹാരത്തിന് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

ആൾക്കൂട്ട ദുരന്തം ഉണ്ടാകാതിരിക്കാൻ | Amal Krishna KL Interview

പ്രണവിന്റെ കിടിലൻ പെർഫോമൻസ് ഉറപ്പ് നൽകി ‘ഡീയസ് ഈറേ’ ട്രെയ്‌ലർ

'പ്രണയ പരാ​ഗം, ചടുല വികാരം', വിന്റേജ് മൂഡുമായി "പെറ്റ് ഡിറ്റക്ടീവിലെ" 'തരളിത യാമം' പ്രമോ ​ഗാനം

SCROLL FOR NEXT