Film News

പ്രണവിന്റെ പുതിയ സെല്‍ഫി രജനീകാന്തിനൊപ്പം; പൊന്നാടയിട്ട് സ്വീകരിച്ച് തലൈവര്‍

THE CUE

കാല്‍ക്ലിക്ക് സെല്‍ഫിയില്‍ രജനീകാന്തിനേയും പകര്‍ത്തി പ്രണവ്. ആലത്തൂര്‍ സ്വദേശിയും ചിത്രകാരനുമായ പ്രണവ് ചെന്നൈ പയസ് ഗാര്‍ഡനിലെത്തിയാണ് സൂപ്പര്‍ സ്റ്റാറിനെ കണ്ടത്. പ്രണവിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച രജനി, പ്രണവ് കാല്‍ കൊണ്ട് വരച്ച തന്റെ ചിത്രവും ഏറ്റുവാങ്ങി. പ്രണവ് രജനിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ലക്ഷക്കണക്കിന് 'രസികര്‍' പിന്തുടരുന്ന ആര്‍ബിഎസ്‌ഐ പേജിലാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രണവ് കാലുകള്‍ ഉപയോഗിച്ച് ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനേക്കുറിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിന്റെ വിവരങ്ങളും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT