Film News

'ഞങ്ങളിപ്പോള്‍ മൂന്നുപേര്‍', പുതിയ അംഗത്തിന്റെ വരവറിയിച്ച് അനുഷ്‌കയും കോഹ്‌ലിയും

മാതാപിതാക്കളാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുഷ്‌ക ശര്‍മയും വിരാട് കോഹ്‌ലിയും. സമൂഹമാധ്യമങ്ങളിലൂടെ അനുഷ്ടകയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. കോഹ്‌ലിയോടൊപ്പമുള്ള ഒരു മനോഹര ചിത്രവും അനുഷ്‌ക പങ്കുവെച്ചിട്ടുണ്ട്.

ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞങ്ങളിപ്പോള്‍ മൂന്നുപേര്‍, 2021 ജനുവരിയില്‍ എത്തും', ചിത്രത്തോടൊപ്പം അനുഷ്‌ക കുറിച്ചു. 2017ലാണ് അനുഷ്‌കയും വിരാട് കോഹ്‌ലിയും വിവാഹിതരായത്.

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

ഭരണനേട്ടത്തിന് 45 ആണ്ട്; അജ്മാനിൽ 45 കണ്ടൽച്ചെടികൾ നട്ട് വിദ്യാർഥികൾ

'ദി തേര്‍ഡ് മര്‍ഡര്‍' വെള്ളിയാഴ്ച തിയറ്ററുകളില്‍; സെലിബ്രിറ്റി ഷോയില്‍ മികച്ച പ്രതികരണം

SCROLL FOR NEXT