Film News

ആമിര്‍ ഖാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊവിഡ്; നടന്റെ പരിശോധനാഫലം നെഗറ്റീവ്

നടന്‍ ആമിര്‍ ഖാന്റെ സ്റ്റാഫ് അംഗങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താനുള്‍പ്പടെ മറ്റ് ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും നടന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തന്റെ അമ്മയ്ക്കും കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണെന്നും, അവര്‍ക്കായി ആരാധകര്‍ പ്രാര്‍ത്ഥിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗം സ്ഥിരീകരിച്ചവരെ ഉടന്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും ആമിര്‍ പറയുന്നു.

കൊവിഡ് പരിശോധനാ നടപടിപടി ക്രമങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ കോകിലാബെന്‍ ആശുപത്രിക്ക് നന്ദി അറിയിക്കുന്നതായും കുറിപ്പിലുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഭാഗത്ത് നിന്ന് മികച്ച സഹകരണമാണുണ്ടായതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT