Film Events

സൈമ അവാര്‍ഡ്‌സ്: അയ്യപ്പനും കോശിയും ലൂസിഫറും പ്രധാന പുരസ്‌കാരങ്ങള്‍; ജേതാക്കളുടെ പട്ടിക

2019ലെയും 2020ലെയും സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മുവീ അവാര്‍ഡ്‌സ് (സൈമ) ഹൈദരാബാദില്‍ നടന്നു. ലൂസിഫര്‍, ജല്ലിക്കട്ട്, വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും, അഞ്ചാം പാതിര എന്നീ സിനിമകള്‍ക്കാണ് മലയാളത്തില്‍ നിന്ന് പ്രധാന പുരസ്‌കാരങ്ങള്‍.

സൈമ അവാര്‍ഡ്‌സ് 2019

മികച്ച ചിത്രം: ലൂസിഫര്‍

മികച്ച നടന്‍: മോഹന്‍ലാല്‍ (ലൂസിഫര്‍)

മികച്ച നടി- മഞ്ജു വാര്യര്‍ (ലൂസിഫര്‍, പ്രതി പൂവന്‍കോഴി)

മികച്ച സംവിധായകന്‍: ലിജോ പെല്ലിശേരി(ജല്ലിക്കട്ട് )

മികച്ച നടന്‍ (ക്രിടിക്‌സ്)- നിവിന്‍ പോളി (മൂത്തോന്‍)

മികച്ച നടി(ക്രിട്ടിക്‌സ്)- നിമിഷ സജയന്‍ (ചോല)

ബെസ്റ്റ് ആക്ടര്‍ സപ്പോര്‍ട്ടിംഗ് റോള്‍- റോഷന്‍ മാത്യു (മൂത്തോന്‍)

ബെസ്റ്റ് ആക്ട്രസ് (സപ്പോര്‍ട്ടിംഗ്) സാനിയ അയ്യപ്പന്‍ (ലൂസിഫര്‍)

സംഗീതം- സുഷിന്‍ ശ്യാം( കുമ്പളങ്ങി നൈറ്റ്‌സ്)

ബെസ്റ്റ് ആക്ടര്‍ (കോമഡി) - ബേസില്‍ ജോസഫ് (കെട്ട്യോളാണ് എന്റെ മാലാഖ)

ബെസ്റ്റ് ആക്ടര്‍ (നെഗറ്റിവ് റോള്‍)- ഷൈന്‍ ടോം ചാക്കോ (ഇഷ്ഖ്)

ഗായകന്‍- ഹരിശങ്കര്‍ കെ.എസ് (അതിരന്‍)

ഗാനരചന- വിനായക് ശശികുമാര്‍ (ആരാധികേ- അമ്പിളി)

നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ്

ഗായിക- പ്രാര്‍ത്ഥന ഇന്ദ്രജിത്ത് (ഹെലന്‍)

നവാഗത നായകന്‍- സര്‍ജാനോ ഖാലിദ് (ജൂണ്‍)

നവാഗത നായിക- അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്‌സ് )

നവാഗത സംവിധായകന്‍- പൃഥ്വിരാജ് സുകുമാരന്‍(ലൂസിഫര്‍)

ഛായാഗ്രാഹകന്‍- സാനു ജോണ്‍ വര്‍ഗീസ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

സൈമ അവാര്‍ഡ്‌സ് 2020

മികച്ച ചിത്രം: അയ്യപ്പനും കോശിയും

മികച്ച സംവിധായകന്‍: മഹേഷ് നാരായണന്‍

(സീ യു സൂണ്‍)

മികച്ച നടി: ശോഭന (വരനെ ആവശ്യമുണ്ട്)

മികച്ച നടന്‍ : പൃഥ്വിരാജ് സുകുമാരന്‍ (അയ്യപ്പനും കോശിയും)

മികച്ച നടന്‍ (ക്രിട്ടിക്‌സ്) കുഞ്ചാക്കോ ബോബന്‍ (അഞ്ചാം പാതിര)

മികച്ച നടി (ക്രിട്ടിക്‌സ്) അന്ന ബെന്‍ (കപ്പേള)

ബെസ്റ്റ് ആക്ടര്‍ സപ്പോര്‍ട്ടിംഗ് റോള്‍- ജോജു ജോര്‍ജ് (ഹലാല്‍ ലവ് സ്‌റ്റോറി)

ബെസ്റ്റ് ആക്ട്രസ് സപ്പോര്‍ട്ടിംഗ് റോള്‍- ഗൗരി നന്ദ (അയ്യപ്പനും കോശിയും)

മികച്ച സംഗീത സംവിധാനം - ജേക്‌സ് ബിജോയ് (അയ്യപ്പനും കോശിയും)

ഗാനരചയിതാവ്- മുഹസിന്‍ പരാരി (ഹലാല്‍ ലവ് സ്റ്റോറി)

ഗായകന്‍- ഹരിചരണ്‍ (വരനെ ആവശ്യമുണ്ട്)

ഗായിക- നിത്യ മാമ്മന്‍ (സൂഫിയും സുജാതയും)

ബെസ്റ്റ് ആക്ടര്‍ (നെഗറ്റിവ് റോള്‍)- ഷറഫുദ്ദീന്‍ (അഞ്ചാം പാതിര)

നവാഗത നായകന്‍- ദേവ് മോഹന്‍ (സൂഫിയും സുജാതയും)

നവാഗത നായിക- കല്യാണി പ്രിയദര്‍ശന്‍ (വരനെ ആവശ്യമുണ്ട് )

നവാഗത സംവിധായകന്‍ - അനൂപ് സത്യന്‍ (വരനെ ആവശ്യമുണ്ട് )

നവാഗത നിര്‍മ്മാതാവ്- കഥാസ് അണ്‍ടോള്‍ഡ് (കപ്പേള)

ക്യാമറ- സുദീപ് ഇളമണ്‍ (അയ്യപ്പനും കോശിയും)

ബെസ്റ്റ് ആക്ടര്‍ കോമഡി റോള്‍ - ജോണി ആന്റണി (വരനെ ആവശ്യമുണ്ട് )

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു

ഹൃദയങ്ങൾ കീഴടക്കുന്ന 'പാതിരാത്രി'; നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രത്തിന് മികച്ച പ്രതികരണം

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

SCROLL FOR NEXT