Film Events

Kerala State Film Awards സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പൂര്‍ണ പട്ടിക

State Film Awards 2020

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളങ്ങിയത് നവാഗതരുടെ സിനിമകള്‍. റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച സിനിമ. കനി കുസൃതി നടിയായും സുരാജ് വെഞ്ഞാറമ്മൂട് നടനായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രം- വാസന്തി (റഹ്മാന്‍ ബ്രദേഴ്‌സ്)

രണ്ടാമത്തെ ചിത്രം- കെഞ്ചിര (മനോജ് കാന)

സംവിധായകന്‍ -ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട്)

മികച്ച നടി കനി കുസൃതി (ബിരിയാണി)

മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)

മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)

സ്വഭാവ നടി സ്വാസിക (വാസന്തി)

ഛായാഗ്രാഹകന്‍ : പ്രതാപ് പി. നായര്‍ (ഇടം, കെഞ്ചിര)

തിരക്കഥ: റഹ്മാന്‍ ബ്രദേഴ്‌സ് (വാസന്തി)

തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്‍)

ഗാനരചന: സുജേഷ് ഹരി (പുലരിപൂ പോലെ, സത്യം പറഞ്ഞാ വിശ്വസിക്കുവോ)

സംഗീത സംവിധായന്‍: സുഷിന്‍ ശ്യാം (കുമ്പളങ്ങി നൈറ്റ്‌സ് )

പശ്ചാത്തല സംഗീതം: അജ്മല്‍ ഹസ്ബുള്ള (വൃത്താകൃതിയിലുള്ള ചതുരം)

ഗായകന്‍: നജീം അര്‍ഷാദ് (കെട്ട്യോള്‍ ആണെന്റെ മാലാഖ,

ഗായിക: മധുശ്രീ നാാരായണന്‍ (പറയാതരികെ വന്നെന്റെ (കോളാമ്പി)

ജനപ്രിയ സിനിമ: കുമ്പളങ്ങി നൈറ്റ്‌സ്

മികച്ച നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

ബാലതാരം(ആണ്‍) വാസുദേവ് സജീഷ് (സുല്ല്, കള്ളനോട്ടം)

ബാലതാരം(പെണ്‍);കാതറിന്‍ ബിജി

(നാനി)

കഥാകൃത്ത്: ഷാഹുല്‍ അലി

(വരി)

ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌ക്)

കലാസംവിധായകന്‍: ജ്യോതിഷ് ശങ്കര്‍ (കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)

സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍ (നാനി)

ശബ്ദമിശ്രണം: കണ്ണന്‍ ഗണപത്

(ജല്ലിക്കട്ട്)

ശബ്ദഡിസൈന്‍: വിഷ്ണു, ശ്രീശങ്കര്‍ (ഉണ്ട, ഇഷ്‌ക്)

മികച്ച ലാബ്/ കളറിസ്റ്റ് - ലിജു

(ഇടം)

മേക്കപ്പ് -രഞ്ജിത് അമ്പാടി (ഹെലന്‍)

വസ്ത്രാലങ്കാരം- അശോകന്‍ ആലപ്പുഴ( കെഞ്ചിര)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ; വിനീത് രാധാകൃഷ്ണന്‍ (ബോബി- ലൂസിഫര്‍, മരക്കാര്‍, അര്‍ജുന്‍ )

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ശ്രുതി രാമചന്ദ്രന്‍ (കമല)

നൃത്ത സംവിധാനം-ബൃന്ദ, പ്രസന്ന സുജിത് ( മരക്കാര്‍)

പ്രത്യേക ജൂറി അവാര്‍ഡ് -സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ -(വിഷ്വല്‍ ഇഫക്ട്‌സ്- മരക്കാര്‍ അറബിക്കടലിന്റെ സിംഹം)

പ്രത്യേക ജൂറി പരാമര്‍ശം- ഡോ. വി ദക്ഷിണാമൂര്‍ത്തി ( ശ്യാമരാഗം)

അഭിനയം- നിവിന്‍ പോളി (മൂത്തോന്‍ )

അഭിനയം- അന്നാ ബെന്‍ (ഹെലന്‍ )

അഭിനയം- പ്രിയംവദാ കൃഷ്ണന്‍ (തൊട്ടപ്പന്‍)

രചനാ വിഭാഗം

മികച്ച ചലച്ചിത്ര ഗ്രന്ഥം:

സിനിമാശാലയും കേരളീയ പൊതുമണ്ഡലവും

ഡോ.പി.കെ രാജശേഖരന്‍

മികച്ച ചലച്ചിത്ര ലേഖനം :

മാടമ്പള്ളിയിലെ മനോരോഗി,

കോമാളി മേല്‍ക്കൈ നേടുന്ന കാലം

ബിപിന്‍ ചന്ദ്രന്‍

പ്രത്യേക ജൂറി പരാമര്‍ശം

-----

ലേഖനം- ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങള്‍ (ഡോ. സെബാസ്റ്റിയന്‍ ജോസഫ്, സുധി.സി.ജെ)

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT