Film Events

'ഗഗനചാരി' കൊച്ചിയിൽ: ഗോകുൽ സുരേഷ് നായകൻ

ഗോകുൽ സുരേഷ് നായകനാകുന്ന പുതിയ ചിത്രമായ ഗഗനചാരിയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ നടന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അരുൺ ചന്ദുവാണ്‌ സിനിമ സംവിധാനം ചെയ്യുന്നത്. അനാർക്കലി മരക്കാരാണ് സിനിമയിലെ നായിക . അജു വര്‍ഗ്ഗീസും കെബി ഗണേഷ്‌കുമാറും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അരുണ്‍ ചന്ദു,ശിവ സായ് എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണമെഴുതുന്നത്. സംഗീതം-പ്രശാന്ത് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2016 യിൽ പുറത്തിറങ്ങിയ മുത്തുഗൗ ആയിരുന്നു ഗോകുൽ സുരേഷിന്റെ ആദ്യ ചിത്രം. മാസ്റ്റർപീസ്, ഉൾട്ട, ഇര തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ഗോകുൽ സുരേഷ് അവതരിപ്പിച്ചിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT