Film Events

'തന്റെ പേരുപറഞ്ഞ് വിദേശത്തുനിന്ന് ഫോണ്‍കോളുകള്‍'; തട്ടിപ്പ് നടക്കുന്നെന്ന് നടന്‍ വിനീത്

തന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച് നടന്‍ വിനീത്. വിദേശത്തുനിന്ന് തന്റെ പേരില്‍ ചിലര്‍ ആളുകളെ ബന്ധപ്പെടുന്നുണ്ട്.

അത്തരം ദുരൂഹമായ വിളികളോട് പ്രതികരിക്കരുതെന്നും വിനീത് പോസ്റ്റില്‍ പറയുന്നു. നടന്റെ ചിത്രമുള്ള ഒരു വാട്ട്‌സ്ആപ്പ് കോണ്‍ടാക്ടിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പോസ്റ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമേരിക്ക കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് സംശയിക്കുന്നതായും വിനീത് കമന്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒറിഗോണില്‍ നിന്നുള്ള നമ്പറാണെന്ന് സൂചനയുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT