celebrity trends

അമേരിക്കയില്‍ ചികിത്സയിലുള്ള കോടിയേരിയെ സന്ദര്‍ശിച്ച് ബാബു ആന്റണി

THE CUE

അമേരിക്കയില്‍ ചികിത്സയിലുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നടന്‍ ബാബു ആന്റണി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. യുഎസിലെ ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലിലിലാണ് കോടിയേരി.

അദ്ദേഹത്തിനും ഭാര്യ എസ്.ആര്‍ വിനോദിനിയ്ക്കും ഒപ്പമുളള ചിത്രം ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചികിത്സയുടെ സാഹചര്യത്തില്‍ രണ്ട് മാസമായി സജീവമായ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. ചികിത്സ തുടരേണ്ട സാഹചര്യത്തില്‍ അവധി നീട്ടിയിരിക്കുകയുമാണ്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT