#Bheeshmaparavam Highest Grossed Indian Movie In History Of Saudi Arabia By Beating #Master

 
Boxoffice

സൗദിയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഭീഷ്മയ്ക്ക്, മാസ്റ്ററിന്റെ റെക്കോര്‍ഡ് തകര്‍ത്തു

സൗദി അറേബ്യയില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ലഭിച്ച ചിത്രമായി മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. സിനിമയുടെ ഗള്‍ഫ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഇക്കാര്യം പുറത്തുവിട്ടത്. വിജയ് ചിത്രം മാസ്റ്ററിന്റെ റെക്കോര്‍ഡാണ് ഭീഷ്മ തകര്‍ത്തത്. 13 ദിവസം കൊണ്ടാണ് നേട്ടം.

ആഗോള കളക്ഷനില്‍ 75 കോടി പിന്നിട്ട ചിത്രം നൂറ് കോടി ക്ലബില്‍ പ്രവേശിക്കുമന്നാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഭീഷ്മ പര്‍വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരയുമുണ്ട്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT