CUE SPECIAL

ഇവിടെ സ്വപ്നങ്ങൾക്ക് പരിധിയില്ല

ടീന ജോസഫ്

ആലുവ കീഴ്മാട് അന്ധവിദ്യാലയം കുട്ടികൾക്ക് അവരുടെ സ്വന്തം വീടാണ്. കുട്ടികളും ടീച്ചർമാരുമെല്ലാം ഒന്നിച്ച് സഹവസിക്കുന്ന സ്വർഗ്ഗം. കേരളത്തിലെ ഏറ്റവും മികച്ച അന്ധവിദ്യാലയമാണിത്. ഇവിടെ കുട്ടികളുടെ സ്വപ്നങ്ങൾക്കും പ്രയത്നങ്ങൾക്കും യാതൊരു ലിമിറ്റുമില്ല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT