CUE SPECIAL

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിക്കുന്നവര്‍ തന്റെ കുടുംബപശ്ചാത്തലം അറിയാത്തവരെന്ന് വി.വി.രാജേഷ്

എ പി ഭവിത

സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബമാണ് തന്റേതെന്നും കുടുംബ പശ്ചാത്തലം അറിയുന്ന അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ആരോപിക്കില്ലെന്നും ബി.ജെ.പി നേതാവ് വി.വി.രാജേഷ്. കുടുംബ സ്വത്ത് ലഭിച്ചതോടെയാണ് സ്വന്തം പേരില്‍ ഭൂമിയും വീടും ഉണ്ടായത്. നേരത്തെ മത്സരിക്കുമ്പോള്‍ ഈ സ്വത്ത് ലഭിച്ചിരുന്നില്ല. തിരുവനന്തപുരത്ത് ഒരവസരം നല്‍കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. കോര്‍പ്പറേഷന്‍ ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിയായത് കൊണ്ട് കൂടുതല്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ഉയര്‍ന്ന് വന്നിരുന്നു.

നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നവെന്ന അഭിപ്രായം തനിക്കില്ല. വ്യക്തിപരമായ കാരണങ്ങളാണ് പല പരിപാടികളിലും പങ്കെടുക്കുന്നുണ്ടാവില്ല. അനാരോഗ്യം കാരണം ചിലര്‍ വിട്ടുനില്‍ക്കുന്നതിനെ മാധ്യമങ്ങള്‍ ഊതി വീര്‍പ്പിക്കുകയാണെന്നും വി.വി.രാജേഷ് പറഞ്ഞു.

കണ്ടിരിക്കേണ്ട ത്രില്ലർ! 'ഒരു ദുരൂഹ സാഹചര്യത്തിൽ' പ്രേക്ഷകപ്രശംസ നേടുന്നു

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ടീസർ ലോഞ്ച് ചെയ്ത് മോഹൻലാൽ

25 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മോഹിനിയാട്ടം

"പാതിരാക്കുറുക്കൻ" പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു.

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്

SCROLL FOR NEXT