CUE SPECIAL

ശബരിമല വിഷയമല്ല; വികസനവും കരുതലും വോട്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

എ പി ഭവിത

ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയേയല്ല, വിഷയം രാഷ്ട്രീയ ആയുധമാക്കുന്നതിനെ ജനം നേരത്തേ തള്ളിക്കളഞ്ഞതാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം ബിജെപിക്ക് ദയനീയ പതനമാണുണ്ടാകാന്‍ പോകുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 'ദ ക്യു'വിനോട്.

വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ നോക്കികാണുന്നത്. പട്ടിണിയില്ല. വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. ശബരിമലയില്‍ കൊവിഡ് കാരണമാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

ഊരാളുങ്കല്‍ സൊസൈറ്റി ജനങ്ങളുടെ ഹൃദയത്തിലുള്ള നിര്‍മ്മാണ കമ്പനിയാണ്. ബി.ജെ.പിക്കാര്‍ അതിനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അപമാനിതമാകില്ല.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT