CUE SPECIAL

ക്വീർ അനുകൂല ക്രിസ്മസ് സ്റ്റാർ, കത്തിച്ചുകളയുമെന്ന് ഭീഷണി

ജിഷ്ണു രവീന്ദ്രന്‍

എല്ലാ വർഷവും സ്റ്റാർ വെക്കുന്നതാണല്ലോ, ഈ തവണ ഒരു മാറ്റം വേണം എന്ന് കരുതി. കത്തിച്ച് കളഞ്ഞിരുന്നെങ്കിൽ അടുത്ത ദിവസം തന്നെ അടുത്ത സ്റ്റാർ വച്ചേനെ. കാസയുൾപ്പെടെയുള്ള സംഘടനകളാണ് ഭീഷണി ഉയർത്തിയത്. ഇടവകയിലുള്ളവർ പിന്തുണച്ചു. ഭീഷണി നേരിട്ട അസിസ്റ്റന്റ് വികാരി ഫാദർ ജെയിംസ് പനവേലിയും, വിദ്യാർത്ഥികളും ദ ക്യു വിനോട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT