ഗര്‍ഭ പരിപാലനവും പ്രസവവും അത്ര ലളിതമായി കാണേണ്ട കാര്യങ്ങളാണോ? പരിശീലനം സിദ്ധിച്ചവരുടെ മേല്‍നോട്ടമില്ലാതെ വീടുകളില്‍ വെച്ച് നടത്തുന്ന പ്രസവം എത്രമാത്രം അപകടം നിറഞ്ഞതാണ്. രോഗമല്ല, സ്വാഭാവികമാണെന്ന ധാരണയില്‍ ഗര്‍ഭത്തെയും പ്രസവത്തെയും സമീപിക്കുന്നത് എത്രമാത്രം ആരോഗ്യകരമാണ്? ഗൈനക്കോളജിസ്റ്റ് ഡോ.വിജയലക്ഷ്മി ജി. പിള്ള സംസാരിക്കുന്നു.