Videos

രണ്ടാം തരം​ഗം മുന്നറിയിപ്പ് നൽകാൻ മാധ്യമങ്ങൾക്കായില്ല; കൊവിഡും മാധ്യമങ്ങളും

ശ്രിന്‍ഷ രാമകൃഷ്ണന്‍

ജനങ്ങൾക്ക് ആവശ്യമുള്ളതല്ല മാധ്യമങ്ങൾ കൊടുക്കേണ്ടത്

ജനങ്ങൾക്ക് ആവശ്യമുള്ളതാണ് മാധ്യങ്ങൾ കൊടുക്കേണ്ടത് എന്നാണ് കരുതുന്നതെങ്കിൽ അത് മാധ്യമ പ്രവർത്തനമല്ല. അത് ബിസിനസാണ്. ജനങ്ങൾക്ക് ഏതാണ് നല്ലത് എന്ന് തിരിച്ചറിഞ്ഞ് അത് അവരിലേക്ക് ശരിയായ രീതിയിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. സയൻസ് ജേണലിസം പൊതുവേ മാധ്യമങ്ങളിൽ ഇല്ല.

എല്ലാം രാഷ്ട്രീയവത്കരിക്കേണ്ട

പിണറായി വിജയൻ പത്രസമ്മേളനം നടത്തുമ്പാേൾ പോലും അതിനെ കുറ്റപ്പെടുത്തുകയാണ്. ഈ പത്രസമ്മേളനം പിണറായി വിജയന്റെ കൾട്ടിനെ കൂട്ടാനല്ലേ എന്ന തരത്തിലുള്ള സൂചകങ്ങൾ എറിഞ്ഞുകൊടുക്കുകയാണ്. മാധ്യമങ്ങൾ സർക്കാർ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് പറയണമെന്നല്ല ഞാൻ പറയുന്നത്. വിമർശനാത്മകമായിരിക്കണം. പക്ഷേ അതിലൊന്നും പറയാനില്ലെങ്കിൽ രാഷ്ട്രീയവത്കരിച്ച് ഇതൊക്കെ പബ്ലിസിറ്റി സ്റ്റൻഡാണ് എന്ന് പറയുന്നത് അം​ഗീകരിക്കാനാകില്ല

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT