watch Aishwarya Lekshmi Interview  
conversation with maneesh narayanan

വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം

മനീഷ് നാരായണന്‍

പൊന്നിയിൻ സെൽവൻ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ ഓരോ ഷോട്ടിലും മണിരത്നം എന്ന ഫിലിംമേക്കറിനെ ഇംപ്രസ് ചെയ്യണമെന്നായിരുന്നു ആദ്യം ചിന്തിച്ചിരുന്നത്, എന്നാൽ അതല്ല കഥാപാത്രത്തെ പൂര‍്ണമായും ഉൾക്കൊണ്ട് പെർഫോം ചെയ്യുകയാണ് പ്രധാനമെന്ന് പിന്നീട് മനസിലാക്കി.ത​ഗ് ലൈഫ് എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ കമൽഹാസൻ എന്ന അഭിനേതാവ് കഥാപാത്രത്തെ എങ്ങനെയാണ് സമീപിക്കുന്നതെന്ന് അറിയാനായിരുന്നു ഞാൻ ശ്രമിച്ചത്. അവാർഡുകൾ വാങ്ങുന്നതിനേക്കാൾ എന്റെ സംവിധായകർ എന്നെ മറ്റൊരു സിനിമക്ക് വേണ്ടി പിന്നെയും വിളിക്കുന്നതാണ് ഞാൻ പ്രധാനമായും കാണുന്നത്.

ഐശ്വര്യ ലക്ഷ്മിയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT