conversation with maneesh narayanan

ഓരോ ദിവസവും എന്താണ് ചെയ്യാനുണ്ടാവുക എന്ന ആകാംക്ഷയോടെയാണ് തുനിവ് ആക്ഷൻ സീനുകള്‍ ചെയ്തത് : മഞ്ജു വാര്യർ അഭിമുഖം

മനീഷ് നാരായണന്‍

ഇതിന് മുമ്പ് ഒരു സിനിമയിലും ചെയ്യാത്തത് പോലൊരു റോളാണ് തുനിവ് സിനിമയിലെ കണ്‍മണിയെന്ന് മഞ്ജു വാര്യർ. കരച്ചിലോ പിഴിച്ചിലോ ഇമോഷണല്‍ സീക്വന്‍സോ ഇല്ലാത്ത കഥാപാത്രം. ഓരോ ദിവസവും എന്താണ് ചെയ്യാനുണ്ടാവുക എന്ന ആകാംക്ഷയോടെയാണ് ആക്ഷന്‍ സീനുകള്‍ ചെയ്തത്. മഞ്ജു വാര്യരുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ സംസാരിക്കുന്നു.

അന്വേഷണവും ദുരൂഹതകളുമായി സൈജു കുറുപ്പ്; ‘ആരം’ സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ

ലഹരി മാഫിയക്കെതിരെ പോരാടുന്ന ഒരു കുടുംബം; പ്രേക്ഷക പ്രതീക്ഷയിൽ ലോ ആൻഡ് ഓർഡർ

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

SCROLL FOR NEXT