'മരണത്തിന്റെ പുസ്തകം' എന്ന മകളുടെ സജഷനിൽ നിന്നാണ് നോവലിന് മരണവംശം എന്ന പേര് വരുന്നതെന്ന് എഴുത്തുകാരൻ പി.വിഷാജികുമാർ. കുടുംബം, നാട്, ചുറ്റുപാട് എന്നിവയാണ് എഴുത്തുകളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്. പുതിയ നോവലെഴുതുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ 'ഞാൻ അഭിനയിക്കട്ടെ' എന്നാണ് മമ്മൂക്ക ചോദിച്ചത്. എഴുത്തുകാരൻ പിവി ഷാജികുമാറുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം.