conversation with maneesh narayanan

ചെറുകഥ റിസ്‌കാണ്, നോവലാണ് ആശ്വാസം | PV Shajikumar Interview Part-3

മനീഷ് നാരായണന്‍

തെയ്യവും പൂരക്കളിയുമാണ് എന്റെ ദൃശ്യാഖ്യാനത്തെ രൂപപ്പെടുത്തിയത്. കുട്ടിക്കാലത്തെ മരണകഥകള്‍ 'മരണവംശ'ത്തെ സ്വാധീനിച്ചിട്ടുണ്ട്. രണ്ട് കഥകള്‍ ഈ വര്‍ഷം സിനിമയാകും. മരണവംശം വായിച്ച് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ വിളിച്ചു. കഥയെക്കുറിച്ചും കഥാപരിസരത്തെക്കുറിച്ചും സംസാരിച്ചു. കോഴി സാക്ഷി ഈ വര്‍ഷം സിനിമയാകും. എഴുത്തുകാരന്‍ പി.വി.ഷാജികുമാറുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT