conversation with maneesh narayanan

കാതല്‍ പോലൊരു കഥാപാത്രം ഇതിന് മുമ്പ് ചെയ്തിട്ടില്ല: മമ്മൂട്ടി അഭിമുഖം

മനീഷ് നാരായണന്‍

കാതല്‍ എന്ന സിനിമയിലെ മാത്യുവിന്റെയും ഓമനയുടെയും പ്രണയം ഇതുവരെ ആരും കാണാത്ത ഒന്നായിരിക്കുമെന്നാണ് തോന്നിയതെന്ന് മമ്മൂട്ടി. ഇതിനകത്തൊരു ഉള്‍വിറയലുണ്ട്. എനിക്ക് ആലോചിക്കാന്‍ പറ്റാത്ത അത്രയും ഇന്റന്‍സ് ആണ് കാതലിലെ പ്രണയം. നിര്‍വചിക്കാനാകാത്തൊരു പ്രണയമാണ് കാതലിലേത്.

ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. കാതല്‍ എന്ന പേര് രണ്ട് അര്‍ത്ഥത്തിലും സിനിമയ്ക്ക് യോജിക്കും. കാതല്‍ എന്നതിന്റെ പ്രണയം എന്ന അര്‍ത്ഥവും ഉള്‍ക്കാമ്പ് എന്ന അര്‍ത്ഥവും ഈ സിനിമക്ക് യോജിക്കും. ആദര്‍ശ് സുകുമാരനും പോള്‍സണും ചേര്‍ന്നാണ് കാതലിന്റെ തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കൂടിയാണ് കാതല്‍.

കാതല്‍ വ്യക്തിപരമായി വളരെ സ്‌പെഷ്യലായ സിനിമയാണെന്ന് ജ്യോതിക. ഓമന ഫിലിപ്പിനെയാണ് ജ്യോതിക കാതലില്‍ അവതരിപ്പിക്കുന്നത്.

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

RE INTRODUCING BHAVANA; 'അനോമി' വരുന്നു, 2026 ജനുവരി 30 ന് തിയറ്ററുകളിൽ

SCROLL FOR NEXT