എന്റെ പ്രസംഗങ്ങളെ അത്ര മതിപ്പോടെ കാണുന്നയാളല്ല ഞാന്‍. കുറച്ചു കൂടി മെച്ചപ്പെട്ട നിലയില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ടിപി കൊല്ലപ്പെടാന്‍ പാടില്ലായിരുന്നെന്ന് അന്നും ഇന്നും ഉറപ്പിച്ച നിലപാട് സ്വീകരിച്ചയാളാണ് ഞാന്‍. ടിപി ജീവനോടെയില്ല എന്നത് ആഹ്ളാദിപ്പിക്കുന്ന കാര്യമല്ല വേദനിപ്പിക്കുന്ന കാര്യമാണ്സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ മൂന്നാം ഭാഗം.