conversation with maneesh narayanan

നിലമ്പൂരിൽ ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് വർഗീയവാദികളുടെ മഴവിൽ സഖ്യം | MV Govindan Master Exclusive Interview

പിവി അൻവർ ഇപ്പോൾ പ്രതിപക്ഷത്തിന്റെ പ്രശ്നം, ഞങ്ങൾക്ക് ആശങ്കയില്ല. നിലമ്പൂരിൽ ഞങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് വർഗീയവാദികളുടെ മഴവിൽ സഖ്യം. ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിന്റെ വിലയിരുത്തലല്ല. തെറ്റ് ഏറ്റുപറഞ്ഞ വേടനെ പിന്തുണക്കേണ്ടത് സമൂഹത്തിന്റെ കടമ. എന്തുകൊണ്ട് വേടൻ ഇത് പാടുന്നു എന്ന ചോദ്യം ചാതുർവർണ്യം. പോലീസ് അടിച്ചമർത്തലുകൾ പെരുപ്പിച്ച് കാണിക്കേണ്ട, ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്തപ്പെടണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ മാസ്റ്ററുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികള്‍ അനുഭവിച്ചത് കൊടിയ ദുരിതം, താല്‍ക്കാലിക നടപടികള്‍ പരിഹാരമാകുമോ?

മറ്റൊരു 'മമ്മൂട്ടി വിസ്മയത്തിന്' സമയമായി; 'കളങ്കാവൽ' റിലീസ് പ്രഖ്യാപിച്ചു

150ൽ നിന്ന് 200 സ്ക്രീനുകളിലേക്ക്; രണ്ടാം വാരത്തിലും കുതിപ്പ് തുടർന്ന് "പെറ്റ് ഡിറ്റക്റ്റീവ്"

നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമ എന്നതാണ് നൈറ്റ് റൈഡേഴ്സിലേക്ക് ആകർഷിച്ച ആദ്യ ഘടകം: സജിന്‍ അലി

'കളിക്കള'ത്തിലെ കള്ളനെ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആലോചനകളുണ്ട്: സത്യൻ അന്തിക്കാട്

SCROLL FOR NEXT