conversation with maneesh narayanan

പി.ജയരാജനെ തഴഞ്ഞിട്ടില്ല, കുരുട്ട് മാധ്യമക്കാരുടെ പ്രചരണം, ഓരോ കാലത്തും ഓരോ സഖാക്കളെ പ്രമോട്ട് ചെയ്യും: ഇ.പി.ജയരാജന്‍ അഭിമുഖം

മനീഷ് നാരായണന്‍

പി.ജയരാജനെ സിപിഐഎം തഴഞ്ഞെന്നത് ചില കുരുട്ട് മാധ്യമക്കാരുടെ ബോധപൂര്‍വമുള്ള പ്രചരണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ല. പാര്‍ട്ടി കാലത്തും ഓരോ കാലത്തും ഓരോ സഖാക്കളെ പ്രമോട്ട് ചെയ്യും, പ്രത്യേകം ചുമതല നല്‍കും. പാര്‍ട്ടി താല്‍പ്പര്യമാണ് മുഖ്യം. പ്രത്യേകം പരിഗണന നല്‍കലോ, തഴയലോ അതില്‍ ഇല്ലെന്നും ഇ.പി ജയരാജന്‍.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT