conversation with maneesh narayanan

പിണറായിയെ പോലെ ആകാനാകുന്നില്ല എന്നതാണ് ദൗര്‍ബല്യം, ഒരിക്കലും അവിശ്വസിച്ചിട്ടില്ല: ഇ.പി ജയരാജന്‍ അഭിമുഖം

മനീഷ് നാരായണന്‍

പിണറായി വിജയനെ എല്ലാ കാര്യങ്ങളിലും പിന്തുടരാനായാല്‍ മികച്ച നിലയിലേക്ക് ഉയരാകാനാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പിണറായി പോലെ ആകാനാകുന്നില്ല എന്നതാണ് ദൗര്‍ബല്യം. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇ.പി ജയരാജന്‍ പറഞ്ഞത്

കെ.എസ്.എഫ് കാലത്ത് പിണറായി വിജയനുമായി തുടങ്ങിയ ബന്ധം കുടുംബ ബന്ധമായും വ്യക്തിബന്ധമായും വളരുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെയാണ് കണ്ടിരുന്നത്. പിണറായിയുമായി മാത്രമല്ല മിക്ക നേതാക്കളുമായി അടുത്ത ആത്മബന്ധമുണ്ടെന്നും ഇ.പി.ജയരാജന്‍. പിണറായി വിജയന്‍ ഒരിക്കലും അവിശ്വസിച്ചിട്ടില്ല. പാര്‍ട്ടിയിലാണ് ഓരോരുത്തരുടെയും വിശ്വാസം. പാര്‍ട്ടി നയങ്ങളെ അടിസ്ഥാനമാക്കിയാണ് ശരിയും തെറ്റും നിശ്ചയിച്ചിരുന്നത്. ഡല്‍ഹിയിലുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ വക്രബുദ്ധി ഉപയോഗിച്ച് തനിക്കെതിരെ ചില പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT