conversation with maneesh narayanan

എനിക്ക് വലിയ ആ​ഗ്രഹമുണ്ട്, ഫൈനൽ തീരുമാനം ബിലാലിന്റേതാണ് : ദുൽഖർ സൽമാൻ അഭിമുഖം

The Cue Entertainment

മമ്മൂട്ടിയുടെ പ്രഖ്യാപിക്കപ്പെട്ട സിനിമകളിൽ ഏറ്റവും ഹൈപ്പ് സൃഷ്ടിക്കപ്പെട്ട പ്രൊജക്ടാണ് ബിലാൽ. ബി​ഗ് ബി എന്ന ട്രെൻഡ് സെറ്റർ സിനിമയുടെ രണ്ടാം ഭാ​ഗം വരുമ്പോൾ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും പ്രധാന കഥാപാത്രമായെത്തുമെന്ന് റിപ്പോർട്ടുകളും അഭ്യൂഹങ്ങളും വന്നിരുന്നു.

അമൽ നീരദോ, സിനിമയുടെ അണിയറപ്രവർത്തകരോ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിക്കൊപ്പം ബിലാലിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഫൈനൽ തീരുമാനം ബിലാലിന്റേതാണ് എന്നാണ് ദുൽഖർ ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.

മലയാളത്തിന്റെ 'വണ്ടർ വുമൺ'; മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 35 കോടി പിന്നിട്ട് 'ലോക'

ജയസൂര്യയുടെ പിറന്നാൾ സ്പെഷ്യൽ; 'കത്തനാർ' ഫസ്റ്റ് ലുക്ക് പുറത്ത്

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

SCROLL FOR NEXT