conversation with maneesh narayanan

റിവ്യൂ ഉത്തരവാദിത്തം ; അധിക്ഷേപം കച്ചവടം - ബി. ഉണ്ണികൃഷ്ണൻ

മനീഷ് നാരായണന്‍

Summary

ക്രിസ്റ്റഫർ വിചാരിച്ച പോലെ പോയില്ലെങ്കിൽ അത് റിവ്യു കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, റിവ്യുകൾ സിനിമയെ തകർത്തെന്ന് പറയാൻ മാത്രം തെളിവുകളൊന്നുമിവിടെയില്ല, പക്ഷേ ഒരു സിനിമയെടുത്തു എന്നത് കൊണ്ട് അധിക്ഷേപത്തിന് ഇരയാകേണ്ടി വരരുത്. പോസിറ്റീവ് റെസ്പോൺസിന്റെ പേരിൽ ഇവിടെ വലിയ സാമ്പത്തിക അതിക്രമങ്ങൾ നടക്കുന്നുണ്ട്. ദ ക്യു സ്റ്റുഡിയോയിൽ മനീഷ് നാരായണനൊപ്പം ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ

മിഥുൻസ് മണി മാർക്കറ്റ് പുതിയ ഓഫിസ് ദുബായ് ബിസിനസ് സെന്‍ററിൽ ആരംഭിച്ചു

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് - ഷാജി കൈലാസ് ടീമിന്റെ 'വരവ്' ഒഫീഷ്യൽ ടീസർ

'ദുരൂഹത'യും ചിരിയും കൈവിടാതെ ചാക്കോച്ചനും ടീമും; മികച്ച പ്രതികരണങ്ങൾ നേടി ഒരു ദുരൂഹ സാഹചര്യത്തിൽ

എന്റെ കഥാപാത്രത്തിന്റെ പേര് സേതു, എല്ലാ ആളുകളും ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയാണ് അയാൾ: കുഞ്ചാക്കോ ബോബൻ

'ഒരുത്തനുണ്ട്... Notorious Saint'; കാട്ടാളന്റെ മാസ് ട്രെയ്‌ലർ

SCROLL FOR NEXT