Book Talk

എന്താണ് മാര്‍ക്‌സിന്റെ മൂലധനത്തിന്റെ ഉള്ളടക്കം | സി.പി ജോണ്‍ | എന്‍.ഇ സുധീര്‍ | BOOK TALK | Part 1

THE CUE

പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടിക്ക് പോലും മൂലധനം മനസിലാകണമെന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ആദ്യം സാഹസമാണെന്ന് തോന്നിയെങ്കിലും എഴുതിത്തുടങ്ങിയപ്പോള്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്ന് തോന്നി. ദ ക്യു ബുക്‌ടോക്കില്‍ എന്‍.ഇ സുധീറിനൊപ്പം 'മാര്‍ക്‌സിന്റെ മൂലധനം - ഒരു വിശദവായനയെ' കുറിച്ച് സി.പി ജോണ്‍. അഭിമുഖത്തിന്റെ ആദ്യഭാഗം.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT